Tuesday, January 31, 2012

Wayanad Ghat Road may be opened

It was announced that Wayanad Ghat Road might be opened before 10 th  February. So we expect all the contingents can use the same road to reach Camporee site at Mananthavady.

Wednesday, January 25, 2012

Dear Elder Brothers and Sisters

We are very eager to hear about your experiences in earlier Camporees.
So Please post your experiences in this blog.
And also your comments.

Monday, January 9, 2012

എന്താണ് ക്യാമ്പോരി എന്നാല്‍ ?

ക്യാമ്പോരി എന്നാല്‍ സ്കൗട്ട്, ഗൈഡുകളുടെ പ്രാദേശികമായ അല്ലെങ്കില്‍ സംസ്ഥാന തലത്തിലുള്ള ക്യാമ്പിംഗ് അനുഭവമാണ്. ക്യാമ്പ്, ജാമ്പോരി എന്നീ വാക്കുകളില്‍നിന്നാണ്  ക്യാമ്പോരി എന്ന പദത്തിന്റെ ഉദയം.  ഈ പദത്തിന്റെ ആദ്യ ഉപയോഗം 1927 - ല്‍ ആണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Sunday, January 8, 2012

ലോഗോ

വയനാടിന്റെ സ്വത്വം വിളംബരം ചെയ്യുന്ന ലോഗോ പ്രകാശനം ചെയ്തു.

ലോഗോ പ്രകാശനം

മാനന്തവാടി - പത്തൊമ്പതാം സംസ്ഥാന ക്യാമ്പോരിയുടെ ലോഗോ പ്രകാശനം ബഹു. മന്ത്രി കുമാരി. പി.കെ.ജയലക്ഷ്മി നിര്‍വഹിക്കുന്നു. ശ്രീമതി എന്‍. ഐ. തങ്കമണി (ഡി.ഡി.ഇ) ലോഗോ ഏറ്റുവാങ്ങി.